1. billowing

    ♪ ബില്ലോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരുണ്ടുപൊങ്ങുന്ന, കാറ്റുകൊണ്ടുപൊങ്ങിവരുന്ന. പൊങ്ങിമറിയുന്ന, പെരുകിവരുന്ന, തിരതള്ളിവരുന്ന, ഉരുണ്ടുമറിയുന്ന
  2. billow

    ♪ ബില്ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. തരംഗമാല, പടലം, മേഘപടലം, ജലപടലം, മേഘക്കൂട്ടം
    3. തിര, തരംഗം. കല്ലോലം, ഹില്ലോലം, ഒന്നിനുപുറകെ ഒന്നായി അടിച്ചുവരുന്ന തിരക്കൂട്ടം, തിരമാല
    1. verb (ക്രിയ)
    2. ഊതിവീർക്കുക, വീർക്കുക, വീർത്തുപൊങ്ങുക, ഉരുണ്ടുകൂടുക, ഊതളിക്കുക
    3. തിരയടിക്കുക, ചുരുളുകളായി ഉയരുക, ചുഴലുക, ചുഴറ്റുക, ചുഴിയായിരിക്കുക
  3. billow out

    ♪ ബില്ലോ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീർക്കുക, ഊതിവീർക്കുക, വീർത്തുപൊങ്ങുക, ഊളയ്ക്കുക, ഉരുകുകൂടുക
    3. പൊന്തിനിൽക്കുക, വീർത്തുപൊങ്ങുക, ചാടുക, വീർത്തു വെളിയിലേക്കു ചാടുക, ഊതിവീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക