1. public act or bill

    ♪ പബ്ലിക് ആക്ട് ഓർ ബിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ബഹുജനത്തെ ബാധിക്കുന്ന നിയമനിർമ്മാണം
  2. double bill

    ♪ ഡബിൾ ബിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരേ പരിപാടിയിൽ ഒന്നിനു പുറകെ മറ്റൊന്നായി കാണികൾക്കു പ്രദർശിപ്പിക്കുന്ന രണ്ടു സിനിമകളോ
    3. ഒരേ പരിപാടിയിൽ ഒന്നിനു പുറകെ മറ്റൊന്നായി കാണികൾക്കു പ്രദർശിപ്പിക്കുന്ന രണ്ടു സിനിമകളോ, നാടകങ്ങളോ
    4. നാടകങ്ങളോ
  3. bill of lading

    ♪ ബിൽ ഓഫ് ലേഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചരക്കിന്റെ വിശദമായ വിവരണം
    3. കപ്പലിൽ ചരക്ക് കയറ്റിയതിന്റെ റെസീപ്റ്റ്
  4. demand bill

    ♪ ഡിമാൻഡ് ബിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഡിമാൻഡ്ബിൽ
  5. bill

    src:ekkurupShare screenshot
    1. noun (നാമം)
    2. ബില്ല്, വിലച്ചീട്ട്, വിലവിവരപ്പട്ടിക, സാമാനവിവരപ്പട്ടിക, ചെലവായ തുകയുടെ കണക്ക്
    3. ബില്ല്, കരടുനിയമം, നിയമത്തിന്റെ കരട്, നിയമപ്രമേയം, നിയമത്തിന്റെ മാതൃക
    4. പരിപാടി, കലാപരിപാടി, വിനോദപരിപാടി, കലാപ്രദർശനം, രംഗാവിഷ്കരണം
    5. കടലാസ്നാണയം, നോട്ട്, കറൻസി, കറൻസിനോട്ട്, ബാരേനോട്ട്
    6. ചുമർപ്പരസ്യം, പരസ്യം, വിജ്ഞാപനം, പരസ്യപ്പലക, വാർത്താവിവരണം
    1. verb (ക്രിയ)
    2. ബില്ലെഴുതുക, കണക്കെഴുതുക, വിലവിവരപ്പട്ടികയുണ്ടാക്കുക, പറ്റുചീട്ട് എഴുതുക, അയച്ച സാമാനങ്ങളുടെ വിവരപ്പത്രിയുണ്ടാക്കുക
    3. പരസ്യപ്പെടുത്തുക, പരസ്യംചെയ്യുക, വിജ്ഞാപനം ചെയ്യുക, വിളംബരം ചെയ്ക, പരിപാടി തയ്യാറാക്കുക
    4. വിശേഷിപ്പിക്കുക, വിളിക്കുക, ചിത്രീകരിക്കുക, വർണ്ണിക്കുക, പേരു വിളിക്കുക
  6. bill fish

    ♪ ബിൽ ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂഴാൻ
  7. bill

    ♪ ബിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊക്ക്, പക്ഷിക്കൊക്ക്, പക്ഷിയുടെ ചുണ്ട്, പക്ഷിച്ചുണ്ട്, ഖഗവക്ത്രം
  8. foot the bill

    ♪ ഫുട്ട് ദ ബിൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ബില്ലു കൊടുക്കുക, ചെലവു വഹിക്കുക, പണം അടയ്ക്കുക, പണം കൊടുക്കുക, വിലകൊടുക്കുക
  9. bills

    ♪ ബിൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാണം, വ്യവസ്ഥാപനം, നിയമരൂപീകരണം, നിയമം, നിയാമം
    3. കാഷ്, പണം, ദ്രവ്യം, രൂപ, രൊക്കം
    4. കറൻസി, നാണയം, നാണകം, കറൻസിനോട്ട്, നടപ്പുനാണയം
    5. പണം, രൂപ, ധനം, വേദനം, ബുഷം
    6. പണം, രൂപ, ധനം, വേദനം, ബുഷം
  10. bill of fare

    ♪ ബിൽ ഓഫ് ഫെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മെനു, ഭക്ഷണപ്പട്ടിക, ഭക്ഷണവിവരപ്പട്ടിക, വിവരപ്പട്ടിക, ഇനവിവരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക