1. billy

    ♪ ബില്ലി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗദ, ഇരുമ്പുലക്ക, പരിഘാതം, പരിഘാതനം, ഇരുമ്പുഗദ
    3. കെെപ്പിടിയും അടപ്പുമുള്ള പാചകപ്പാത്രം, ചട്ടി, താലം, പരന്നപാത്രം, മൺപാത്രം
    4. കുറുവടി, ലഗുഡം, ഗദ, ദണ്ഡ്, കരപാലിക
    5. കുറുവടി, കുറുന്തടി, വളഞ്ഞ വടി, ഗദ, ഇരുമ്പുഗദ
  2. billy goat

    ♪ ബില്ലി ഗോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആട്, ആണാട്, കടാ, കിടാ, ആട്ടുകൊറ്റൻ
  3. hill-billy

    ♪ ഹിൽ-ബില്ലി
    src:ekkurupShare screenshot
    1. noun (നാമം)
    2. നാടൻ, ഗ്രാമീണൻ, മലമൂടൻ, ദേശക്കാരൻ, കൃഷിക്കാരൻ
  4. billy club

    ♪ ബില്ലി ക്ലബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗദ, ഇരുമ്പുലക്ക, പരിഘാതം, പരിഘാതനം, ഇരുമ്പുഗദ
  5. like billy-o

    ♪ ലൈക്ക് ബില്ലി-ഓ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കഴിവി പരമാവധി പ്രയത്നിച്ച്, എല്ലാ ശ്രമവും ചെയ്ത്, പൂർണ്ണശക്തിയെടുത്ത്, ഊർജ്ജസ്വലമായി, ഊർജ്ജസാ
    3. വേഗത്തിൽ, ത്വരിതം, സത്വരം, വേഗാദ്, വേഗാൽ
    4. ശീഘ്രത്തിൽ, വേഗത്തിൽ, തിടുക്കത്തിൽ, ബദ്ധപ്പെട്ട്, അശനെെഃബദ്ധപ്പാടോടെ
    5. ധൃതിയിൽ, ഝടിതിയിൽ, ബദ്ധപ്പാടോടെ, ബദ്ധപെ്പട്ട്, അമ്പോട്
    6. വേഗത്തിൽ, വേഗാദ്, വേഗാൽ, വേഗേന, സത്വരം
    1. phrase (പ്രയോഗം)
    2. അങ്ങേയറ്റത്തെ വേഗതയോടെ, മുഴുവേഗത്തിൽ, പരമാവധി വേഗത്തിൽ, ആവുന്നതും വേഗത്തിൽ, സാഹസിക വേഗത്തിൽ
    3. വാശിയോടെ, ഊർജ്ജസ്വലമായി, ഊറ്റമായി, വർദ്ധിതവീര്യത്തോടെ, ചൊടിയോടെ
    4. കഠിനമായി, തീക്ഷ്ണമായി, എല്ലാക്കഴിവുമുയോഗിച്ച്, സർവ്വവിധത്തിലും ശ്രമിച്ചുകൊണ്ട്, ശക്തിമുഴുവനുമെടുത്ത്
    5. ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി, അത്യുന്മേഷത്തോടുകൂടി, ഊർജ്ജസ്വലമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക