1. bind

    ♪ ബൈൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപദ്രവം, ശല്യം, തൊന്തരം, തൊന്തരവ്, പീക്കലാട്ടം
    3. വിഷമസ്ഥിതി, വിഷമാവസ്ഥ, ദുർഘടസന്ധി, കഷ്ടസ്ഥിതി, കുഴഞ്ഞസ്ഥിതി
    1. verb (ക്രിയ)
    2. ബന്ധിക്കുക, നിബന്ധിക്കുക, കെട്ടുക, ബന്ധിയാക്കുക, കൂട്ടിക്കെട്ടുക
    3. തുണിചുറ്റുക, വ്രണം വച്ചുകെട്ടുക, മുറിവു വച്ചുകെട്ടുക, മുറിവു ചുറ്റിപ്പൊതിഞ്ഞു കെട്ടുക, മരുന്നുവെച്ചു കെട്ടുക
    4. ഒന്നാക്കുക, യോജിപ്പിക്കുക, അനുബന്ധിക്കുക, കൂട്ടിക്കെട്ടുക, തുന്നിച്ചേർക്കുക
    5. പ്രതിജ്ഞ ചെയ്ക, പ്രതിജ്ഞാബദ്ധമാകുക, സ്വയം ഏല്ക്കുക, ആത്മസമർപ്പണം ചെയ്യുക, തിരിച്ചെടുക്കാനാവത്തവിധം സമർപ്പണ പ്രതിജ്ഞയെടുക്കുക
    6. അരികുവയ്ക്കുക, ഒരുക്കുക, വെട്ടി ശരിപ്പെടുത്തുക, അരുകുപാളിവച്ചു തയ്ക്കുക, വക്കുമടക്കിത്തയ്ക്കുക
  2. binding

    ♪ ബൈൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബാദ്ധ്യസ്ഥമാക്കുന്ന, പിൻവലിക്കാൻ സാദ്ധ്യമല്ലാത്ത, മറിച്ചു ചെയ്യാൻ വയ്യാത്ത, മാറ്റാനാവാത്ത, ലംഘിക്കാനാവാത്ത
  3. to bind by chains

    ♪ ടു ബൈൻഡ് ബൈ ചെയിൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിലങ്ങിടുക
  4. bind up

    ♪ ബൈൻഡ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഔഷധം പുരട്ടിയ പട്ട വ്രണത്തിൽ വച്ചുകെട്ടുക, വ്രണം വച്ചുകെട്ടുക, മുറിവു വച്ചുകെട്ടുക, മുറിവു ചുറ്റിപ്പൊതിഞ്ഞു കെട്ടുക, മരുന്നുവെച്ചു കെട്ടുക
  5. not binding

    ♪ നോട്ട് ബൈൻഡിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാധു, നിയമസമ്മതമില്ലാത്ത, സാധുവല്ലാത്ത, റദ്ദായ, നിയമ സാധുതയില്ലാത്ത
  6. a bind

    src:ekkurupShare screenshot
    1. noun (നാമം)
    2. കഷ്ടസ്ഥിതി, പ്രയാസം, ബുദ്ധിമുട്ട്, ആഴുകാൽ, ഏടാകൂടം
  7. bind up with

    ♪ ബൈൻഡ് അപ്പ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബന്ധിക്കുക, ബന്ധിപ്പിക്കുക, കണ്ണികൊളുത്തുക, സംശ്ലേഷിപ്പിക്കുക, സംബന്ധിപ്പിക്കുക
  8. bind hand and foot

    ♪ ബൈൻഡ് ഹാൻഡ് ആന്റ് ഫുട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെട്ടുക, കെട്ടിവയ്ക്കുക, ബന്ധിക്കുക, കെെയും കാലും കെട്ടിവയ്ക്കുക, കെെയും കാലും കൂട്ടിക്കെട്ടുക
  9. bind oneself

    ♪ ബൈൻഡ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉടമ്പടിചെയ്യുക, കരാർചെയ്യുക, കരാറിൻപടി പ്രതിജ്ഞ ചെയ്യുക, ഉടമ്പടിയിൽ ബാദ്ധ്യസ്ഥമാവുക, കരാറുണ്ടാക്കുക
    3. വാഗ്ദാനം ചെയ്യുക, ആശ്രവിക്കുക, വാക്കു കൊടുക്കുക, ആണയിടുക, ശപഥം ചെയ്യുക
    4. ഉടമ്പടിയിലേർപ്പെടുക, കരാർ ചെയ്യുക, ഉറപ്പുകൊടുക്കുക, കരാർ മുഖേന സമ്മതിക്കുക, വാഗ്ദാനം ചെയ്യുക
  10. bind togethrr

    ♪ ബൈൻഡ് ടുഗെതർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടിക്കലർത്തുക, സമ്മിശ്രമാക്കുക, കൂട്ടിക്കൊളുത്തുക, കൊളുത്തുക, പരസ്പരം കൂട്ടിബന്ധിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക