- verb (ക്രിയ)
ഉടമ്പടിചെയ്യുക, കരാർചെയ്യുക, കരാറിൻപടി പ്രതിജ്ഞ ചെയ്യുക, ഉടമ്പടിയിൽ ബാദ്ധ്യസ്ഥമാവുക, കരാറുണ്ടാക്കുക
വാഗ്ദാനം ചെയ്യുക, ആശ്രവിക്കുക, വാക്കു കൊടുക്കുക, ആണയിടുക, ശപഥം ചെയ്യുക
ഉടമ്പടിയിലേർപ്പെടുക, കരാർ ചെയ്യുക, ഉറപ്പുകൊടുക്കുക, കരാർ മുഖേന സമ്മതിക്കുക, വാഗ്ദാനം ചെയ്യുക