- verb (ക്രിയ)
 
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        കെട്ടുക, കെട്ടിവയ്ക്കുക, ബന്ധിക്കുക, കെെയും കാലും കെട്ടിവയ്ക്കുക, കെെയും കാലും കൂട്ടിക്കെട്ടുക
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        അസാധു, നിയമസമ്മതമില്ലാത്ത, സാധുവല്ലാത്ത, റദ്ദായ, നിയമ സാധുതയില്ലാത്ത
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ബന്ധിക്കുക, ബന്ധിപ്പിക്കുക, കണ്ണികൊളുത്തുക, സംശ്ലേഷിപ്പിക്കുക, സംബന്ധിപ്പിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        നിയമസാധുതയുള്ള, സാധുതയുള്ള, നിയമപ്രാബല്യമുള്ള, നിയമാനുസാരമായ, നിയമവിധേയമായ
                        
                            
                        
                     
                    
                        സാധുവായ, നിയമസാധുതയുള്ള, ആധികാരികമായ, ഉത്തമവിശ്വാസപൂർവ്വമായ, നിർവ്യാജമായ
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ഉടമ്പടിചെയ്യുക, കരാർചെയ്യുക, കരാറിൻപടി പ്രതിജ്ഞ ചെയ്യുക, ഉടമ്പടിയിൽ ബാദ്ധ്യസ്ഥമാവുക, കരാറുണ്ടാക്കുക
                        
                            
                        
                     
                    
                        വാഗ്ദാനം ചെയ്യുക, ആശ്രവിക്കുക, വാക്കു കൊടുക്കുക, ആണയിടുക, ശപഥം ചെയ്യുക
                        
                            
                        
                     
                    
                        ഉടമ്പടിയിലേർപ്പെടുക, കരാർ ചെയ്യുക, ഉറപ്പുകൊടുക്കുക, കരാർ മുഖേന സമ്മതിക്കുക, വാഗ്ദാനം ചെയ്യുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        കൂട്ടിക്കലർത്തുക, സമ്മിശ്രമാക്കുക, കൂട്ടിക്കൊളുത്തുക, കൊളുത്തുക, പരസ്പരം കൂട്ടിബന്ധിപ്പിക്കുക