1. binge

    ♪ ബിഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. മദിച്ചുല്ലസിക്കൽ, അമിതമായ തീറ്റിയും കുടിയും, അതിപാനോത്സവം, അമിതഭോഗാസക്തിയിൽ മുഴുകൽ, കുടിച്ചു മറിയൽ
  2. binge on

    ♪ ബിഞ്ച് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സദ്യയുണ്ണുക, ഭക്ഷിക്കുക, ഭക്ഷണം കഴിക്കുക, ഉണ്ണുക, യഥേഷ്ടം ഭക്ഷിക്കുക
    3. ഭക്ഷിക്കുക, തിന്നുക, മുഴുവൻ തിന്നുതീർക്കുക, കഴിക്കുക, തീർക്കുക
  3. do binge

    ♪ ഡു ബിഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. സദ്യ, ഊട്ട്, ഊണു്, ആഘോഷം, വിരുന്നൂട്ട്
  4. go on a binge

    ♪ ഗോ ഓൺ എ ബിഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മദ്യപിച്ചുകൂത്താടുക, കുടിച്ചുമദിക്കുക, മത്സരിച്ചുകുടിക്കുക, കുടിച്ചു മറിയുക, അമിതമായി മദ്യപിച്ചു ബഹളമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക