-
bird
♪ ബേഡ്- noun (നാമം)
-
cat bird
♪ കാറ്റ് ബേഡ്- noun (നാമം)
- പൂച്ചപ്പുള്ൾ എന്ന പക്ഷി
-
sea-bird
♪ സീ ബേർഡ്- noun (നാമം)
- കടൽപ്പക്ഷി
-
oof bird
♪ ഊഫ് ബേർഡ്- noun (നാമം)
- ധനവാൻ
-
lyre bird
♪ ലയർ ബേഡ്- noun (നാമം)
- ആസ്ത്രേലിയയിൽ കാണുന്ന ശബ്ദങ്ങൾ അനുകരിക്കാൻ കഴിയുന്ന ഒരു പക്ഷി
-
half-bird
♪ ഹാഫ്-ബേർഡ്- adjective (വിശേഷണം)
- പാതിപക്ഷിയായ
-
game bird
♪ ഗെയിം ബേർഡ്- noun (നാമം)
- വേട്ടയാടിക്കിട്ടിയ പക്ഷികൾ
-
male-bird
♪ മെയ്ൽ-ബേഡ്- noun (നാമം)
- ആൺപക്ഷി
-
kiwi bird
♪ കിവി ബേർഡ്- noun (നാമം)
- ന്യൂസിലൻഡിൽ കാണുന്ന പറക്കാൻ കഴിവില്ലാത്ത ഒരു പക്ഷി
-
home bird
♪ ഹോം ബേഡ്- adjective (വിശേഷണം)
- വീട്ടിൽത്തന്നെ കഴിഞ്ഞുകൂടാൻ ഇഷ്ടപ്പെടുന്ന