- noun (നാമം)
അലഞ്ഞുനടക്കുന്നയാൾ, തെണ്ടിനടക്കുന്നയാൾ, സുഖാന്വേഷി, ആഹ്ലാദാന്വേഷകൻ, ആനന്ദാന്വേഷകൻ
സഞ്ചാരി, അലഞ്ഞു നടക്കുന്നവൻ, അതകൻ, അധ്വഗൻ, പ്ലവൻ
നാടോടി, സഞ്ചാരശീലൻ, സഞ്ചാരി, പ്രവാസശീലൻ, ഊരുചുറ്റി
സഞ്ചാരി, സഞ്ചാരശീലൻ, ചുറ്റിസഞ്ചരിക്കുന്നവൻ, ദേശാടകൻ, ചുറ്റിയടിക്കുന്നവൻ
സഞ്ചാരി, അലഞ്ഞുതിരിയുന്നവൻ, ചുറ്റക്കറങ്ങി നടക്കുന്നവൻ, ചുറ്റിയടിക്കുന്നവൻ, നാടോടി