- adjective (വിശേഷണം)
കഥയില്ലാത്ത, ബാലിശസ്വഭാവമായ, ബുദ്ധിയില്ലാത്ത, വിതാന, വിവേചനശക്തിയില്ലാത്ത
പശുപ്രായമായ, മിണ്ടാപ്രാണിയായ, മന്ദബുദ്ധിയായ, ബുദ്ധിശൂന്യമായ, മൂഢമായ
മന്ദബുദ്ധിയായ, വിഡ്ഢിയായ, ഭേല, മൂഢനായ, ബുദ്ധിയില്ലാത്ത
- adjective (വിശേഷണം)
വിവേകമില്ലാത്ത, ബുദ്ധിയില്ലാത്ത, അവിവേകിയായ, ജാല്മ, ജാല്മിക
മൂഢനായ, മന്ദബുദ്ധിയായ, മൂളയില്ലാത്ത, ബുദ്ധിശൂന്യനായ, ധാരണാശേഷിയില്ലാത്ത
ഗൗരവബുദ്ധിയില്ലാത്ത, ക്രീഡാശീലമായ, ചപലമായ, ഇളക്കമുള്ള, വിലുളിത
പൊള്ളത്തലയനായ, ശൂന്യമസ്തിഷ്കനായ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത, തലയ്ക്കകത്ത് ആൾതാമസമില്ലാത്ത, തലയ്ക്കകത്തുകളിമണ്ണുള്ള
ബുദ്ധിയില്ലാത്ത, മൂളയില്ലാത്ത, മന്ദബുദ്ധിയായ, നിർബ്ബുദ്ധി, ഹതബുദ്ധി