1. bitchy

    ♪ ബിച്ചി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൽമഷം നിറഞ്ഞ, സ്പർദ്ധനിറഞ്ഞ, പകയുള്ള, ദ്രോഹവിചാരമുള്ള, അസമ്മത
  2. bitchiness

    ♪ ബിച്ചിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പക, അസൂയ, ദുഷ്ടവിചാരം, മത്സരം, മാത്സര്യം
    3. ദൂഷ്യം പറച്ചിൽ, ആളില്ലാത്ത തക്കംനോക്കി അയാളെപ്പറ്റി ദൂഷ്യം പറയൽ, ദ്വേഷിക്കൽ, അപവാദം, പഴി
    4. ദയയില്ലായ്മ, നിർദ്ദയത്വം, ദയാശൂന്യത, അകാരുണ്യം, നിർഘൃണത
    5. പക, ഉൾപ്പക, ദംഭോളി, വെെരം, അഹിതേച്ഛ
    6. വിഷം, പക, കൊടിയ വിദ്വേഷം, വെെരം, കൊടുവെെരം
  3. informal bitchy

    ♪ ഇൻഫോമൽ ബിച്ചി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടിച്ചുപറയുന്ന, വിലയിടിക്കുന്ന, വിലകെടുക്കുന്ന, ആക്ഷേപസൂചകമായ, അപകീർത്തികരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക