1. bite more than one can chew

    ♪ ബൈറ്റ് മോർ ദാൻ വൺ കാൻ ച്യൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൊക്കിലൊതുങ്ങാത്തത് കൊത്താൻശ്രമിക്കുക
    3. കഴിവിനപ്പുറം ചെയ്യാൻശ്രമിക്കുക
  2. bite one's tongue

    ♪ ബൈറ്റ് വൺസ് ടങ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സംസാരം നിർത്തുക
  3. bite wound

    ♪ ബൈറ്റ് വൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കടികൊണ്ടുണ്ടായ മുറിവിന്റെ പുറംഭാഗം
  4. bite one's lips

    src:crowdShare screenshot
    1. verb (ക്രിയ)
    2. കോപം നിയന്ത്രിക്കുക
  5. biting

    ♪ ബൈറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുത്തുന്ന, ദംശക, ഉഗ്രമായ, തുളച്ചുകയറുന്ന, കൊടിയ
    3. കോച്ചുന്ന തണുപ്പുള്ള, മരം കോച്ചുന്ന തണുപ്പുള്ള, കുത്തുന്ന, മരവിപ്പിക്കുന്ന, അതിശെെത്യമായ
  6. bite the hand that feeds one

    ♪ ബൈറ്റ് ദ ഹാൻഡ് ദാറ്റ് ഫീഡ്സ് വൺ
    src:crowdShare screenshot
    1. idiom (ശൈലി)
    2. സഹായിച്ചവനെ ദ്രോഹിക്കുക
  7. bite

    ♪ ബൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടി, അഭിരദനം, ആദംശം, കടിക്കൽ, പല്ലിറക്കൽ
    3. കടി, കപ്പ്, കവിൾ, ഒരുവായ്, കവിളടക്കം
    4. കടി, തീറ്റി, ഖാദനം, ഭക്ഷണം, ലഘുഭക്ഷണം
    5. കുത്ത്, ഉഷണം, എരി, എരിവ്, വീറ്
    1. verb (ക്രിയ)
    2. കടിക്കുക, പല്ലിറക്കുക, പല്ലുകളാഴ്ത്തുക, പല്ലുതാഴ്ത്തുക, പല്ലിടുക
    3. പടിപടിയായി ദ്രവിപ്പിക്കുക, കരണ്ടുതീർക്കുക, ദ്രവിപ്പിക്കുക, കറ പിടിക്കുക, ക്രമേണ നശിപ്പിക്കുക
    4. പിടിക്കുക, മുറുകെപ്പിടിക്കുക, പിടിയിൽ നിർത്തുക, വിടാതെ പിടിക്കുക, പിടിത്തം കിട്ടുക
    5. ഫലിക്കുക, ഫലമുണ്ടാകുക, ഫലസിദ്ധിയുണ്ടാകുക, ഉദ്ദിഷ്ടഫലം ചെയ്യുക, പ്രാവർത്തികമാകുക
    6. കെെക്കൊള്ളുക, സ്വീകരിക്കുക, യോജിക്കുക, സമ്മതിക്കുക, പ്രതികരിക്കുക
  8. bite the hand that feeds

    ♪ ബൈറ്റ് ദ ഹാൻഡ് ദാറ്റ് ഫീഡ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സഹായിച്ചവനെ ദ്രോഹിക്കുക.
  9. flea bite

    ♪ ഫ്ലീ ബൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുശല്യം
    3. അൽപവേദന
    4. ചെള്ളുകടി
  10. bite into

    ♪ ബൈറ്റ് ഇൻറു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടിച്ചുപൊട്ടിക്കുക, കടിച്ചുപൊട്ടിച്ച തിന്നുക, കറുമുറെ ചവച്ചു തിന്നുക, കരുമുരെ കടിച്ചുതിന്നുക, കരുകരാക്കടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക