1. bite the dust

    ♪ ബൈറ്റ് ദ ഡസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരിക്കുക, അന്തരിക്കുക, ചരമം പ്രാപിക്കുക, ശ്വാസം നിലയ്ക്കുക, ജീവൻ നിലയ്ക്കുക
    3. പരാജയപ്പെടുക, തകരുക, നിഷ്ഫലമാകുക, പണി പാളുക, വിജയിക്കാതിരിക്കുക
    4. വീഴുക, മരിച്ചുവീഴുക, മരിക്കുക, മരണം സംഭവിക്കുക, കൊലപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക