1. bits and pieces

    ♪ ബിറ്റ്സ് ആന്റ് പീസസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചമയം, കോപ്പ്, അശ്വസജ്ജ, കുതിരക്കോപ്പ് കുതിരച്ചമയം, പടക്കോപ്പ്
    3. അനുബന്ധവസ്തുക്കൾ, അനുസാരികൾ, ഉപകരണങ്ങൾ, അനുസാരി, അനുബന്ധ ഉപകരണങ്ങൾ
    4. സ്വത്തുക്കൾ, സ്വകീയവസ്തുക്കൾ, വ്യക്തിഗതസാധനങ്ങൾ, ജംഗമവസ്തുക്കൾ, ജംഗമസാധനങ്ങൾ
    5. അല്ലറചില്ലറ അലങ്കാര വസ്തുക്കൾ, ക്ഷുദ്രാഭരണങ്ങൾ, ക്ഷുദ്രാഭൂഷണം, വിചത്രസാധനങ്ങൾ, ക്ഷുദ്രാലങ്കാരങ്ങൾ
    6. സാമഗ്രി, ഉപകരണം, വീട്ടുപകരണം, കോപ്പ്, ഉപകരണങ്ങൾ
    1. phrase (പ്രയോഗം)
    2. അവശിഷ്ടങ്ങൾ, പലവക സാധനങ്ങൾ, അല്ലറചില്ലറ സാധനങ്ങൾ, തട്ടുമുട്ടുസാധനങ്ങൾ, അറ്റവും മുറിയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക