1. bitterness

    ♪ ബിറ്റർനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കയ്പ്, തിക്തം, തിക്തത, കയ്പ്രസം, കശപ്പ്
    3. പാരുഷ്യം, അസ്വരസം, രസമില്ലായ്മ, നീരസം, അമർഷം
    4. രൂക്ഷത, ദുരനുഭവം, വെെകാരികാഘാതം, ക്ഷതം, വേദന
    5. നീരസം, വിപ്രതിപത്തി, വെറുപ്പ്, പകപ്പ്, വിരോധം
  2. bitter-ground plant

    ♪ ബിറ്റർ ഗ്രൗണ്ട് പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പാവൽച്ചെടി
  3. bitter melon

    ♪ ബിറ്റർ മെലൺ
    src:crowdShare screenshot
    1. noun (നാമം)
    2. പാവയ്ക്ക
  4. to taste bitter

    ♪ ടു ടേസ്റ്റ് ബിറ്റർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കയ്ക്കുക
  5. bitter ground

    ♪ ബിറ്റർ ഗ്രൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പാവൽ
    3. കയ്പ്പൻ ചുരക്ക
    4. കയ്പ്പക്ക
  6. bitter gourd

    ♪ ബിറ്റർ ഗൗഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈപ്പക്ക
  7. bitter

    ♪ ബിറ്റർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടു, കയ്പുള്ള, പേ, തിക്ത, തിക്തക
    3. നീരസമുള്ള, വിരോധമുള്ള, അനിഷ്ടം പ്രകടിപ്പിക്കുന്ന, പ്രതികൂലമനസ്സുള്ള, ഉഗ്രരോഷാകുലനായ
    4. കഠിനമായ, വേദനാജനകമായ, വേദനപ്പെടുത്തുന്ന, മർമ്മച്ഛിത്ത്, മർമ്മഭേദി
    5. കുത്തുന്ന, മരവിപ്പിക്കുന്ന, അതിശെെത്യമായ, കടുത്ത തണുപ്പുള്ള, അത്യന്തം ശെെത്യമുള്ള
    6. കടുത്ത, ഉഗ്രമായ, അത്യുഗ്രമായ, തീക്ഷ്ണമായ, കൊടിയ
  8. a bitter pill to swallow

    src:crowdShare screenshot
    1. idiom (ശൈലി)
    2. അപ്രിയമായ യാഥാർത്ഥ്യം അoഗീകരികേണ്ട അവസ്ഥ
  9. feel bitter about

    ♪ ഫീൽ ബിറ്റർ അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക
    3. നീരസം തോന്നുക, ഇഷ്ടക്കേടു തോന്നുക, വെറുക്കുക, അനിഷ്ടം പ്രകടിപ്പിക്കുക, പരാതിയുണ്ടാകുക
  10. bitterly cold

    ♪ ബിറ്റർലി കോൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യധികം തണുപ്പുള്ള, അതിശീതളമായ, വെള്ളം കട്ടിയാക്കുന്ന, അതിശെെത്യമായ, വളരെ തണുപ്പുള്ള
    3. തണുപ്പുള്ള, വിറയലുണ്ടാക്കുന്ന തണുപ്പുള്ള, കുളിരുള്ള, തണുത്ത, തണു
    4. തണുത്ത, തണു, ശീതളമായ, വിറയലുണ്ടാക്കുന്ന തണുപ്പുള്ള, താഴ്ന്ന ഊഷ്മാവിലുള്ള
    5. അതിശെെത്യമായ, വളരെ തണുപ്പുള്ള, മരവിപ്പിക്കുന്ന, തണുത്തു മരവിക്കുന്ന, തണുപ്പുകൊണ്ടു മരവിക്കുന്ന
    6. തണുത്ത, നല്ല തണുപ്പുള്ള, തണുപ്പു വളരെ കൂടുതലുള്ള, കുളിരുള്ള, ഹിമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക