- 
                    Blabbering- നാമം
- 
                                കലപിലപറച്ചിൽ
- 
                                കലപിലെ സംസാരിക്കൽ
- 
                                പിച്ചുംപേയും പറയൽ
 
- 
                    Blabber- നാമം
- 
                                വായിട്ടലക്കുന്നയാൾ
 - ക്രിയ
- 
                                പുലമ്പുക
- 
                                ജൽപിക്കുക
- 
                                വിടുവായത്തം പറയുക
- 
                                ചിലക്കുക
- 
                                നാക്കടിക്കുക
- 
                                വായിട്ടലക്കുക