1. black

    ♪ ബ്ലാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കരി, കരിം, കാരി, കറുത്ത, കരു
    3. ഇരുണ്ട, തമസ്വി, ഇരുട്ടുള്ള, വെളിച്ചമില്ലാത്ത, കാറുമൂടിയ
    4. ഇരുണ്ട, ദുരന്ത, ദുരന്തക, ദുരന്തപൂർണ്ണമായ, ശോകപര്യവസായിയായ
    5. ഇരുണ്ട, ദുഃഖാന്വിതമായ, വിതൃഷ്ണ, ആശയറ്റ, ഹതാശ
    6. കറുത്ത, നിന്ദാഗർഭമായ, വിലക്ഷണസ്വഭാവമുള്ള, ബീഭത്സമായ, അസന്തുഷ്ടകരമായ വിധത്തിൽ ഭയാനകമായ വിഷയത്തെ പ്രതിപാദിക്കുന്ന
    1. verb (ക്രിയ)
    2. കറുപ്പിക്കുക, കറുപ്പാക്കുക, കരി പൂശുക, കരിപിടിപ്പിക്കുക, ഇരുണ്ടതാക്കുക
    3. പരുക്കേല്പിക്കുക, ചതവുണ്ടാക്കുക, അടിച്ചു കലക്കുക, തല്ലുക, മർദ്ദിക്കുക
    4. ബഹിഷ്കരിക്കുക, വർജ്ജിക്കുക, താൽക്കാലികനിരോധനം ഏർപ്പെടുത്തുക, കരിമ്പട്ടികയിൽ പെടുത്തുക, വിലക്കുക
  2. black out

    ♪ ബ്ലാക്ക് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ബോധരഹിതനാകുക, പെട്ടെന്നു ബോധക്ഷയം ഉണ്ടാകുക, മോഹാലസ്യപ്പെടുക, മൂർച്ഛിക്ക, മൂർച്ഛിക്കുക
  3. black eye

    ♪ ബ്ലാക്ക് ഐ
    src:crowdShare screenshot
    1. noun (നാമം)
    2. അപകീർത്തി
  4. black sea

    ♪ ബ്ലാക്ക് സീ
    src:crowdShare screenshot
    1. noun (നാമം)
    2. കരിംകടൽ
  5. black art

    ♪ ബ്ലാക്ക് ആർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ദുർമ്മന്ത്രവാദം
  6. black seed

    ♪ ബ്ലാക്ക് സീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കരിംജീരകം
  7. black-fish

    ♪ ബ്ലാക്ക് ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. കരിമീൻ
  8. black flag

    ♪ ബ്ലാക്ക് ഫ്ലാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രമംകെട്ട ചീനഭടൻമാർ
  9. black swan

    ♪ ബ്ലാക്ക് സ്വാൻ
    src:crowdShare screenshot
    1. noun (നാമം)
    2. കറുത്ത തൂവലുകളുള്ള ആസ്ത്രലിയൻ അരയന്നം
  10. lamp black

    ♪ ലാംപ് ബ്ലാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വിളക്കുകരി
    3. പുകക്കരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക