1. black-market

    ♪ ബ്ലാക്ക് മാർക്കറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒളിച്ചു കടത്തിയ, ഒളിപ്പിച്ചു കടത്തിയ, മദ്യം ഒളിച്ചു കടത്തിയ, മദ്യം ഒളിപ്പിച്ചു കടത്തിയ, മദ്യക്കുപ്പികൾ കാലിൽവച്ചുകെട്ടിയൊളിപ്പിച്ചു കടത്തിയ
    3. കള്ളക്കടത്തായികൊണ്ടുവന്ന, വ്യാജമായി കടത്തിക്കൊണ്ടുവന്ന, ഒളിച്ചു കടത്തിയ, ഒളിപ്പിച്ചു കടത്തിയ, നികുതിവെട്ടിച്ചു കടത്തിയ
    4. നിയമവിരുദ്ധം, ന്യായവിരുദ്ധം, നീതിവിരുദ്ധം, നിയമാനുസൃതമല്ലാത്ത, അവെെധ
    5. നിയമവിരുദ്ധമായ, വ്യാജമായ, നിയമമനുവദിക്കാത്ത, നിയമസാധുതയില്ലാത്ത, നിയമത്തിന്റെ പിൻബലമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക