1. blackmail

    ♪ ബ്ലാക്ക്മെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടൽ, ഭീഷണിപ്പിരിവ്, പിടിച്ചുപറി, കവർച്ച, കൊടുംകൊള്ള
    1. verb (ക്രിയ)
    2. ഭീഷണിപ്പെടുത്തി പണം പിടുങ്ങുക, അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുക, ഭീഷണിപ്പെടുത്തുക, പണത്തിനായി തട്ടിക്കൊണ്ടുപോകുക, മോചനദ്രവ്യം ആവശ്യപ്പെടുക
    3. ഭീഷണി പ്രയോഗിക്കുക, വിരട്ടുക, നിർബന്ധിക്കുക, ശക്തിയായ സമ്മർദ്ദം ചെലുത്തുക, നിർബ്ബന്ധം ചെലുത്തുക
  2. blackmailer

    ♪ ബ്ലാക്ക്മെയിലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടിച്ചുപറിക്കാരൻ, ഭീഷണിപ്പെടുത്തി പണം വാങ്ങുന്നൻ, പിടിച്ചുപറിക്കുന്നവൻ, ഭീഷണികൊണ്ടോ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ പ്രയോഗിച്ചോ പണം പിടുങ്ങുന്നവൻ, കർച്ചക്കാരൻ
  3. blackmail someone for

    ♪ ബ്ലാക്ക്മെയിൽ സംവൺ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബലം പ്രയോഗിച്ച് ഈടാക്കുക, ഭീഷണിപ്പെടുത്തി വാങ്ങിക്കുക, അന്യായമായി കെെവശപ്പെടുത്തുക, അന്യായമായി ചുമത്തുക, ഭർഗ്ഗിക്കുക
    3. പിടിച്ചുപറിക്കുക, പിടുങ്ങുക ബലാൽ ഈടാക്കുക, അന്യായമായി എടുക്കുക, ബലം പ്രയോഗിച്ച് ഈടാക്കുക, അന്യായമായി കെെവശപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക