1. blandishments

    ♪ ബ്ലാൻഡിഷ്മെന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തുതിവചനങ്ങൾ, അനുനയം, ഹിതവാക്കുകൾ, മധുരവചനങ്ങൾ, ചാടുക്തികൾ
  2. blandishments of amour

    ♪ ബ്ലാൻഡിഷ്മെന്റ്സ് ഓഫ് അമൂർ
    src:crowdShare screenshot
    1. noun (നാമം)
    2. ശൃംഗാരച്ചിരി
  3. blandish-ments

    ♪ ബ്ലാൻഡിഷ്മെന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തുതി, നയഭാഷണം, ചാടുവാക്യം, തേൻപുരണ്ട വാക്കുകൾ, തേനൂറും വാക്കുകൾ
  4. blandishment

    ♪ ബ്ലാൻഡിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേരണ, നിർബ്ബന്ധം, നിർബന്ധം, അനുനയം, അനുശാസനം
  5. blandish

    ♪ ബ്ലാൻഡിഷ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രീതിനേടുക, സേവകൂടുക, കാര്യസാദ്ധ്യത്തിനായി അനുകൂലനയങ്ങൾ പ്രയോഗിക്കുക, സ്തുതികൊണ്ടു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
    1. verb (ക്രിയ)
    2. പുകഴ്ത്തിവശത്താക്കുക, മുഖസ്തുതികൊണ്ടു വശീകരിക്കുക, വശിക്കുക, മുഖസ്തുതി ചെയ്യുക, അനുനയിക്കുക
    3. ഭംഗിവാക്കുകൊണ്ടു പ്രേരിപ്പിക്കുക, ദുരാചാരങ്ങളിൽ പ്രവർത്തിപ്പിക്കുക, പുകഴ്ത്തിവശത്താക്കുക, ചതിക്കുക, പുന്നാരിക്കുക
    4. അനുനയിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, സേവ കൂടുക, അനുനയിപ്പിക്കാൻ ശ്രമിക്കുക
    5. പ്രേരിപ്പിക്കുക, അനുനയിപ്പിക്കുക, വശിക്കുക, വശത്താക്കുക, പുകഴ്ത്തിവശത്താക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക