1. blank

    ♪ ബ്ലാങ്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശൂന്യ, വറു, വെറു, വെറും, ഒഴിഞ്ഞ
    3. ശൂന്യ, നിർവ്വികാരമായ, ഭാവഭേദമില്ലാത്ത, മുഖത്തു നിർവ്വികാരഭാവമുള്ള, യാതൊരു ഭാവവും പ്രകടിപ്പിക്കാത്ത
    4. അന്ധാളിച്ച, പകച്ച, അമ്പരന്ന, സംഭ്രമിച്ച, സമ്മുഢ
    5. തികഞ്ഞ, മുഴുവനുമായ, നിരുപാധികമായ, നേരിട്ടുള്ള, വ്യക്തമായ
    1. noun (നാമം)
    2. ശൂന്യസ്ഥലം, വിട്ടുപോയ ഭാഗം, ശൂന്യത, പൂരിപ്പിക്കാനുള്ള ഭാഗം, ഇട
  2. point-blank

    ♪ പോയിന്റ് ബ്ലാങ്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഋജുവായ, വെട്ടിത്തുറന്നു പറയുന്ന, അകൃത്രിമ, ഉള്ളുതുറന്ന, നേരെയുള്ള
    1. adverb (ക്രിയാവിശേഷണം)
    2. തൊട്ടടുത്തുനിന്ന്, വളരെ അടുത്ത്, അടുത്ത്, തൊട്ടടുത്ത്, സമീപത്തുനിന്ന്
    3. അകെെതവം, ഋജുവായി, നേരേ, വെട്ടിത്തുറന്ന്, തുറന്ന്
  3. draw a blank

    ♪ ഡ്രോ എ ബ്ലാങ്ക്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പ്രതികരണം കിട്ടാതിരിക്കുക
    3. ആലോചിച്ചിട്ട് എത്തുംപിടിയും കിട്ടാതിരിക്കുക
  4. a blank look

    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒന്നും മനസ്സിലാകാത്ത പോലെ നോക്കുക
  5. blank cheque

    ♪ ബ്ലാങ്ക് ചെക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തുകയെഴുതാതെ ഒപ്പിട്ട ചെക്ക്
    3. തോന്നിയപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്യം
    4. സ്വീകരിക്കുന്ന ആൾക്ക് ഇഷ്ടമുള്ള തുക എടുക്കാവുന്ന ചെക്ക്
  6. blank cartridge

    ♪ ബ്ലാങ്ക് കാർട്രിജ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉണ്ടയില്ലാത്ത വെടിത്തിര
  7. filling the blanks

    ♪ ഫിലിംഗ് ദ ബ്ലാങ്ക്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിട്ട വരി പൂരിപ്പിക്കുക
  8. refuse point blank

    ♪ റിഫ്യൂസ് പോയിന്റ് ബ്ലാങ്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തീർത്തും നിഷേധിക്കുക
  9. at point blank range

    ♪ ആറ്റ് പോയിന്റ് ബ്ലാങ്ക് റേഞ്ച്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തോക്കിൻ കുഴൽ ശരീരത്ത് ചേർത്തുവെക്കുക
  10. ask for a blank cheque

    ♪ ആസ്ക് ഫോർ എ ബ്ലാങ്ക് ചെക്ക്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പൂർണ്ണസ്വാതന്ത്യ്രം ആവശ്യപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക