- noun (നാമം)
ശയ്യോപകരണങ്ങൾ, വിരിപ്പ്, വിരിപ്പുകൾ, വിരിപ്പടം, കിടക്കവിരി
വിരിപ്പ്, വിരിപ്പുകൾ, വിരിപ്പടം, കിടക്കവിരി, കിടക്കവിരിപ്പ്
- noun (നാമം)
രസംകൊല്ലി, രസം നശിപ്പിക്കുന്നവൻ, നീരസികൻ, സ്വർഗ്ഗത്തിലെ കട്ടുറുമ്പ്, സ്വാർത്ഥതത്പരതമൂലം കളിയുടെ രസം നഷ്ടപ്പെടുത്തുന്നവൻ
ദോഷെെകദൃക്ക്, അശുഭദർശകൻ, അശുഭാപ്തിവിശ്വാസക്കാരൻ, മന്ദഭാഗ്യൻ, ലോകനിന്ദകൻ
ഉത്സാഹം കെടുത്തുന്നവൻ, രസംകൊല്ലി, രസം നശിപ്പിക്കുന്നവൻ, അരസികൻ, പുല്ലോട്ടിയിലെ പട്ടി
ദോഷെെകദൃക്ക്, ഛിദ്രദർശി, അശുഭാപ്തിവിശ്വാസക്കാരൻ, അശുഭദർശകൻ, ദോഷവശംമാത്രം കാണുന്നവൻ
- adjective (വിശേഷണം)
ജാരജാതം, ജാരസന്തതിയായ, അവിവാഹിതരായ മാതാപിതാക്കൾക്കു ജനിച്ച, നിയമാനസൃതം വിവാഹം ചെയ്തിട്ടില്ലാത്തവരുടെ സന്തതിയായ, അവിവാഹിതയായ അമ്മയ്ക്കു പിറന്ന
ജാരജാതം, ജാരസന്തതിയായ, അവിവാഹിതരായ മാതാപിതാക്കൾക്കു ജനിച്ച, നിയമാനസൃതം വിവാഹം ചെയ്തിട്ടില്ലാത്തവരുടെ സന്തതിയായ, അവിവാഹിതയായ അമ്മയ്ക്കു പിറന്ന
നിയമാനുസൃതമല്ലാത്ത, ജാരജാതം, ജാരസന്തതിയായ, വിവാഹം കഴിക്കാത്തവർക്കു ജനിച്ച, അവിഹിതസന്തതിയായ