1. blare

    ♪ ബ്ലെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാഹളനാദം, കാഹളം, ഡമരം, കാകളം, കാകാളം
    1. verb (ക്രിയ)
    2. അലറുക, ശബ്ദം മുഴക്കുക, വലിയ ശബ്ദമുണ്ടാക്കുക, ഉറക്കെ ശബ്ദിക്കുക, ഒച്ചയെടുക്കുക
  2. blaring

    ♪ ബ്ലെയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉച്ചത്തിലുള്ള, ഉറക്കെയുള്ള, ഒച്ചയേറിയ, ഉച്ചമായ, സ്ഫാര
    3. ഒച്ചയേറിയ, ഉച്ചമായ, ശബ്ദായമാനമായ, ഉച്ചത്തിൽ മുഴങ്ങുന്ന, വലിയ ശബ്ദമുണ്ടാക്കുന്ന
    4. ഉച്ചത്തിലുള്ള, ഉറക്കെയുള്ള, ഘോഷ, ശബ്ദായമാനമായ, ഒച്ചയേറിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക