1. blasé

    ♪ ബ്ലേസേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അക്ഷുബ്ധ, നിരാകുലമായ, ശാന്തമായ, അക്ഷോഭ, നിർവ്യഗ്ര
    3. ഉദാസീനമായ, അലക്ഷ്യമായ, അശ്രദ്ധം, ശ്രദ്ധയില്ലാത്ത, താല്പര്യരഹിതമായ
    4. നിർവിചാരിയായ, ഗൗരവബുദ്ധിയില്ലാത്ത, ഗൗരവമില്ലാത്ത, ഒന്നും ഗൗരവമായെടുക്കാത്ത, ഉത്കണ്ഠയോ ഉത്തരവാദിത്വമോ ഇല്ലാത്ത
    5. ഗൗനമില്ലാത്ത, ഗൗനിക്കാത്ത, സൂക്ഷ്മമില്ലാത്ത, അനവഹിതമായ, നിശ്ചിന്തയോടുകൂടിയ
    6. നിരുത്സുകമായ, ആവേശമില്ലാത്ത, ഉദാസീനമായ, ഒന്നിലും താത്പര്യമില്ലാത്ത, നിരിച്ഛ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക