1. Blast

    ♪ ബ്ലാസ്റ്റ്
    1. നാമം
    2. വായുവേഗം
    3. പൊട്ടൽ
    4. ഗംഭീരനാദം
    5. പാറപൊട്ടൽ
    6. നിയന്ത്രണം വിട്ട ദേഷ്യപ്രകടനം
    7. സ്ഫോടനം
    8. വൻകാറ്റ്
    9. കാഹളശബ്ദം
    1. ക്രിയ
    2. വിമർശിക്കുക
    3. പൊട്ടിക്കുക
    4. തകർക്കുക
    5. ഉണക്കുക
    6. പെട്ടെന്ൻ ഉപയോഗിക്കേണ്ടാത്ത മെമ്മറിയെ സ്വതന്ത്രമാക്കി കൊടുക്കുക
  2. Blasting

    ♪ ബ്ലാസ്റ്റിങ്
    1. നാമം
    2. വെടിവെച്ചു പാറപൊട്ടിക്കൽ
  3. Bio blast

    ♪ ബൈോ ബ്ലാസ്റ്റ്
    1. നാമം
    2. രൂപദായകസൂക്ഷ്മകണം
    3. ജീവകണം
  4. Blast-furnace

    1. നാമം
    2. ലോഹങ്ങൾ ഉരുക്കാനുള്ള ചൂള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക