അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
blather
♪ ബ്ലാതർ
src:ekkurup
noun (നാമം)
കഴമ്പില്ലാത്ത സംസാരം, ബാലഭാഷണം, നിരർത്ഥസംഭാഷണം, ജല്പന, ജല്പനം
verb (ക്രിയ)
വിഡ്ഢിത്തം പുലമ്പുക, അസംബന്ധം പറയുക, വിഡ്ഢിത്തം പറയുക, പുലമ്പുക, ജല്പിക്കുക
blathering
♪ ബ്ലാതറിംഗ്
src:ekkurup
adjective (വിശേഷണം)
ധാരാളം സംസാരിക്കുന്ന, വാചാല, വാവദൂക, സദാ സംസാരിക്കുന്ന, വാചാട
സംസാരപ്രിയനായ, ധാരാളം സംസാരിക്കുന്ന, വാചാല, വാവദൂക, സദാ സംസാരിക്കുന്ന
noun (നാമം)
കലപിലസംസാരം, ചിലപ്പ്, സൊള്ളൽ, സല്ലാപം, വർത്തമാനം
സൊള്ളൽ, സല്ലാപം, വർത്തമാനം, പ്രലപനം, ചിലമ്പൽ
blathers
♪ ബ്ലാതേഴ്സ്
src:ekkurup
noun (നാമം)
ചിലയ്ക്കൽ, അസ്പഷ്ടജല്പനം, അസംബന്ധവചനം, തുമ്പുകെട്ട സംസാരം. വൃഥാലാപം, വിജല്പം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക