1. blaze

    ♪ ബ്ലേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തീയ്, ജ്വാലകൾ, തീജ്വാലകൾ, അഗ്നി, അരുഷി
    3. ഉജ്ജ്വലപ്രകാശം, കണ്ണഞ്ചിക്കുന്ന പ്രകാശം, ചുടർ, ജ്വലനം, തീവെട്ടം
    4. ആളിക്കത്തൽ, കത്തിക്കാളൽ, ആന്തൽ, ആളിച്ച, എരിയൽ
    1. verb (ക്രിയ)
    2. ആളിക്കത്തുക, എരിയുക, കത്തുക, ദഹിക്കുക, കരിയുക
    3. പ്രകാശിക്കുക, ഉദ്ദീപിക്കുക, തിളങ്ങുക, മിന്നുക, മിന്നിക്കത്തുക
    4. വെടിവച്ചു തള്ളുക, വെടിവെക്കുക, വെടിവച്ചുകൊള്ളിക്കുക, നിറയൊഴിക്കുക, വെടിപൊട്ടിക്കുക
  2. out blaze

    ♪ ഔട്ട് ബ്ലേസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കത്തി ജ്വലിക്കുക
    3. ആളിക്കത്തുക
  3. fire-flame blazing high

    ♪ ഫയർ-ഫ്ലെയിം ബ്ലെയ്സിംഗ് ഹൈ
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്നുകത്തുന്ന തീനാളം
  4. blazing

    ♪ ബ്ലേസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കത്തുന്ന, കത്തിയെരിയുന്ന, ദാഹ്യ, എരിയുന്ന, തീപിടിച്ച
    3. കത്തിയെരിയുന്ന, എരിയുന്ന, ജ്വലിക്കുന്ന, ജ്വലത്, ജ്വലന
    4. കത്തുന്ന, എരിയുന്ന, പ്രകാശിക്കുന്ന, പ്രദീപ്ത, കത്തിയെരിയുന്ന
    5. പൊള്ളിക്കുന്ന, തീക്ഷ്ണമായ, കടുത്ത, തീവ്രമായ, അതിതീവ്ര
    6. കത്തുന്ന, എരിയുന്ന, കത്തിയെരിയുന്ന, കത്തിക്കാളുന്ന, കത്തിപ്പടരുന്ന
    1. idiom (ശൈലി)
    2. തീപിടിച്ച, കത്തുന്ന, പ്രദീപ്ത, എരിയുന്ന, ജ്വലിക്കുന്ന
    3. തീപിടിച്ച, എരിഞ്ഞുകൊണ്ട്, കത്തുന്ന, ആളിക്കത്തുന്ന പ്രദീപ്ത, എരിഞ്ഞ്
  5. blazing hot

    ♪ ബ്ലേസിംഗ് ഹോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചൂടുവച്ചു പൊള്ളിക്കുന്ന, പൊള്ളിക്കുന്ന, ചുട്ടെരിക്കുന്ന, എരിപൊരി കൊള്ളിക്കുന്ന, ദാഹകമായ
  6. blaze a trail

    ♪ ബ്ലേസ് എ ട്രെയിൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നേതൃത്വം നൽകുക, മുൻകെെയടുക്കുക, തുടക്കം കുറിക്കുക, വഴി തെളിക്കുക, ആദ്യമായി തുടങ്ങിവയ്ക്കുക
    1. verb (ക്രിയ)
    2. മുൻനടക്കുക, മാർഗ്ഗദർശനം ചെയ്ക, വഴിതെളിക്കുക. പ്രയോഗത്തിൽ കൊണ്ടുവരുക, ആദ്യമായി അവതരിപ്പിക്കുക, വികസിപ്പിക്കുക
  7. like blazes

    ♪ ലൈക്ക് ബ്ലേസ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശീഘ്രത്തിൽ, വേഗത്തിൽ, തിടുക്കത്തിൽ, ബദ്ധപ്പെട്ട്, അശനെെഃബദ്ധപ്പാടോടെ
    3. വേഗത്തിൽ, വേഗാദ്, വേഗാൽ, വേഗേന, സത്വരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക