അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
blazon
♪ ബ്ലേസൺ
src:ekkurup
verb (ക്രിയ)
പ്രമുഖമായി പ്രദർശിപ്പിക്കുക, പരസ്യപ്രദർശനം നടത്തുക, പ്രമുഖസ്ഥാനത്തു പ്രദർശിപ്പിക്കുക, വിടർത്തിക്കാട്ടുക, അവതരിപ്പിക്കുക
പരസ്യപ്പെടുത്തുക, സ്പഷ്ടമായിപ്രകടിപ്പിക്കുക, അറിയിക്കുക, അറിവിൽപെടുത്തുക, പരസ്യമാക്കുക
blazoning
♪ ബ്ലേസണിംഗ്
src:ekkurup
noun (നാമം)
വിളംബരം, പ്രഖ്യാപനം, നിയമപ്രഖ്യാപനം, ഖ്യാപനം, ഐലാൻ
blazon abroad
♪ ബ്ലേസൺ അബ്രോഡ്
src:ekkurup
verb (ക്രിയ)
പ്രസ്താവിക്കുക, പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, വിളിച്ചു പറയുക, പരിശബ്ദിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക