അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bleach
♪ ബ്ലീച്ച്
src:ekkurup
verb (ക്രിയ)
ബ്ലീച്ച്, വെള്ളയാക്കുക, വെളുപ്പിക്കുക, ധവളീകരിക്ക, വിവർണ്ണമാക്കുക
വിളറുക, വെൾക്കുക, വെളുക്കുക, വിളർക്കുക, വിളർച്ച ബാധിക്കുക
bleaching-powder
♪ ബ്ലീച്ചിംഗ് പൗഡർ
src:crowd
noun (നാമം)
അലക്കു കുമ്മായം
bleached
♪ ബ്ലീച്ച്ഡ്
src:ekkurup
adjective (വിശേഷണം)
നിറമില്ലാത്ത, അവർണ്ണ, അരാഗ, വർണ്ണമില്ലാത്ത, നിറം കെട്ട
സ്വർണ്ണത്തലമുടിയും പിംഗലവർണ്ണവുമുള്ള, വെളുത്ത നിറവും സ്വർണ്ണത്തലമുടിയുമുള്ള, തവിട്ടുനിറക്കാരിയായ, ഇളംതവിട്ടുനിറമുള്ള, സ്വർണ്ണവർണ്ണമുള്ള
വെളുത്ത, വെളു, ശുഭ്രമായ, വെള്ള, അമൽ
വിവർണ്ണമായ, നിറഭേദം വന്ന, നിറംമാറ്റംവന്ന, വർണ്ണപ്പകർച്ച വന്ന, കറ പുരണ്ട
നിറം പോയ, നിറം മങ്ങിയ, കഴുകിനിറം പോയ, മങ്ങിയ, വിരക്ത
become bleached
♪ ബികം ബ്ലീച്ച്ഡ്
src:ekkurup
verb (ക്രിയ)
നിറം ക്രമമായി കുറയുക, മങ്ങുക, നിറംമാറുക, നിറം പോകുക, നിറം മങ്ങുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക