1. bleed

    ♪ ബ്ലീഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രക്തംപോകുക, രക്തമൊഴുകുക, ചോരയൊഴുകുക, ചോര പൊടിയുക, ചോരയൊലിക്കുക
    3. രക്തം ഊറ്റുക, രക്തം എടുക്കുക, രക്തം വലിച്ചെടുക്കുക
    4. ഒഴുകിച്ചേരുക, പ്രവഹിക്കുക, അരിച്ചിറങ്ങുക, കിനിയുക, കിനിഞ്ഞിറങ്ങുക
    5. ഒഴുകുക, സ്രവിക്കുക, ഒലിക്കുക, പ്രവഹിക്കുക, ഒലിച്ചിറങ്ങുക
    6. ഊറ്റിയെടുക്കുക, ഊറ്റി വറ്റിക്കുക, വലിച്ചെടുക്കുക, വാർന്നെടുക്കുക, പിഴിഞ്ഞെടുക്കുക
  2. bleed like a pig

    ♪ ബ്ലീഡ് ലൈക്ക് എ പിഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അമിതമായി ചോര നഷ്ടപ്പെടുക
  3. bleeding

    ♪ ബ്ലീഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രക്തമയമായ, രക്തമൊലിക്കുന്ന, രക്തമൊഴുകുന്ന, രുധിര, രക്തം സ്രവിക്കുന്ന
    3. നശിച്ച, നാശം പിടിച്ച, നശിച്ചു നാശമായ, മുടിഞ്ഞ, മുടിഞ്ഞുപോയ
    4. നശിച്ച, നാശം പിടിച്ച, നശിച്ചു നാശമായ, മുടിഞ്ഞ, മുടിഞ്ഞുപോയ
    5. നശിച്ച, നാശംപിടിച്ച, ഉതകാത്ത, ഉപയോഗശൂന്യമായ, നരകംപിടിച്ച
  4. bleed someone of something

    ♪ ബ്ലീഡ് സംവൺ ഓഫ് സംതിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭീഷണിപ്പെടുത്തി ഈടാക്കുക, ഭീഷണിപ്പെടുത്തി പണം വാങ്ങുക, പിടുങ്ങുക, ബലാൽ അപഹരിക്ക, ഭയപ്പെടുത്തി തട്ടിയെടുക്കുക
  5. make someone's heart bleed

    ♪ മെയ്ക് സംവൺസ് ഹാർട്ട് ബ്ലീഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഃഖിപ്പിക്കുക, മ്ലാനമാക്കുക, വിഷാദിപ്പിക്കുക, വേദനിപ്പിക്കുക, വ്യഥിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക