1. blend

    ♪ ബ്ലെൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിശ്രണം, കലർപ്പ്, ആധവനം, ലോഡനം, കുലുക്കൽ
    1. verb (ക്രിയ)
    2. കലർത്തുക, യോജിപ്പിക്കുക, ലയിപ്പിക്കുക, ചാലിക്കുക, കൂട്ടിക്കലർത്തുക
    3. കൂടിക്കലരുക, പരസ്പരം യോജിക്കുക, താളെെക്യമുണ്ടാകുക, ഇഴുകിച്ചേരുക, ലയിച്ചു ചേരുക
  2. zinc-blende

    ♪ സിംക്-ബ്ലെൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നാകഗന്ധകം
  3. blended with

    ♪ ബ്ലെൻഡഡ് വിത്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചേർന്നുകിടക്കുന്ന
    3. കലർത്തിയ
  4. getting blended

    ♪ ഗെറ്റിംഗ് ബ്ലെൻഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇഴുകിച്ചേരുന്ന
  5. blending of components

    ♪ ബ്ലെൻഡിംഗ് ഓഫ് കോംപോണന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഘടകങ്ങളെ പൊരുത്തത്തോടെ കൂട്ടിച്ചേർക്കൽ
  6. blending

    ♪ ബ്ലെൻഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംയോജനം, കലർക്കൽ, സംയോഗം, സമായോഗം, പരിഭാവനം
    3. ഐക്യം, ഏകീകരണം, സംയുക്താവസ്ഥ, യോജിപ്പ്, ഏകീകരിക്കൽ
  7. blended

    ♪ ബ്ലെൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിലിത, മേളിത, യുത, സങ്കര, സങ്കലിത
    3. സംയുക്ത, സംഗ്രഥിതം, വിവിധാംശനിർമ്മിതമായ, പല ഘടകങ്ങൾ ചേർന്നുണ്ടായ, വ്യക്തമായ ഘടകങ്ങളോ മൂലകങ്ങളോ ചേർന്നുണ്ടായ
    4. അശുദ്ധ, ശുദ്ധമല്ലാത്ത, മായമുള്ള, മിലിത, മേളിത
    5. വെണ്ണപോലുള്ള, പതമുള്ള, മയമുള്ള, മസൃണ, മൃദു
  8. blended. fused

    ♪ ബ്ലെൻഡഡ് ഫ്യൂസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പലസാധനങ്ങളടങ്ങിയ, കലർത്തപ്പെട്ട, സങ്കരമായ, വിവിധാംശ നിർമ്മിതമായ, മിശ്രയോഗപ്രകാരം കട്ടിച്ചേർക്കപ്പെട്ട
  9. blend in

    ♪ ബ്ലെൻഡ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചേരുക, യോജിക്കുക, ആനുരൂപ്യമുണ്ടാകുക, അനുഗുണമായിരിക്കുക, യോജിപ്പായിരിക്കുക
    1. verb (ക്രിയ)
    2. പൊരുത്തപ്പെടുക, നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുക
  10. blend in with

    ♪ ബ്ലെൻഡ് ഇൻ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇണങ്ങുക, പൊരുരുത്തപ്പെടുക, പരിചയമാകുക, ശീലിക്കുക, പരിചയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക