- adjective (വിശേഷണം)
ഭാഗ്യമുള്ള, ഭാഗ്യവാനായ, സൗഭാഗ്യമുള്ള, സൃകൃതിയായ, ഭദ്ര
ഭാഗ്യമുള്ള, യോഗമുള്ള, ഈശ്വരാനുഗ്രഹമുള്ള, ദെെവാധീനമുള്ള, ഭഗനീയ
ഭാഗ്യമുള്ള, യോഗമുള്ള, ഈശ്വരാനുഗ്രഹമുള്ള, ദെെവാധീനമുള്ള, ഭഗനീയ
- idiom (ശൈലി)
ഭാഗ്യമുള്ള, യോഗമുള്ള, ഭാഗ്യവാനായ, ഭാഗ്യം അനുഗ്രഹിച്ച, കുശല