1. prayer for blessings

    ♪ പ്രെയർ ഫോർ ബ്ലെസ്സിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്തുതിഗീതങ്ങൾ
  2. paternal blessing

    ♪ പറ്റേണൽ ബ്ലസ്സിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പിതാവിന്റെ ആശിസ്സ്
  3. bless

    ♪ ബ്ലെസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുഗ്രഹിക്കുക, ആശംസിക്കുക, ശംസിക്കുക, ദെെവാനുഗ്രഹത്തിന് അപേക്ഷിക്കുക, ആശീർവ്വദിക്കുക
    3. പവിത്രീ കരിക്കുക, വിമലീകരിക്കുക, ദെെവസേവാർത്ഥം സമർപ്പിക്കുക, പുണ്യാഹം തളിക്കുക, തീർത്ഥജലം കൊണ്ടു പരിശുദ്ധമാക്കുക
    4. സ്തുതിക്കുക, ആരാധിക്കുക, അർച്ചിക്കുക, കീർത്തിക്കുക, പ്രകീർത്തിക്കുക
    5. അനുഗ്രഹിക്കുക, നൽകി അനുഗ്രഹിക്കുക, സമ്മാനിക്കുക, കൊടുത്തരുളുക, ദാനം നല്കുക
    6. നന്ദിപറയുക, കൃതജ്ഞത പ്രകടിപ്പിക്കുക, കൃതജ്ഞത പ്രകാശിപ്പിക്കുക, നന്ദിയുണ്ടായിരിക്കുക, കൃതജ്ഞതയുണ്ടായിരിക്കുക
  4. blessed

    ♪ ബ്ലെസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധന്യ, ധന്യനായ, അനുഗൃഹീതമായ, പുണ്യാത്മാവായ, പുണ്യ
    3. അനുഗൃഹീതമായ, ഭദ്ര, ധന്യനായ, പ്രത്യേകപ്രീതിക്കു പാത്രമായ, ഭാഗ്യമുള്ള
    4. അനുഗ്രഹകരമായ, സ്വാഗതാർഹമായ, ഹിതകരമായ, കാമ്യമായ, മധു
  5. blessing

    ♪ ബ്ലെസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുഗ്രഹം, ദെെവാനുഗ്രഹം, ദെെവാധീനം, രക്ഷ, ആനുകൂല്യം
    3. ആശീർവാദം, അഞ്ജി, ഒതക്കം, റൂശുമ, കുതറത്ത്
    4. അനുഗ്രഹം, അനുമതി, അനുവാദം, അനുഗ്രഹ്രാശിസ്, ആശീർവചനം
    5. ദെെവകൃപ, ദെെവാനുകൂല്യം, അല്ലാന്റെ വേണ്ടുക, വർക്കത്ത്, ബർക്കത്ത്
  6. blessed in conuubial happiness

    ♪ ബ്ലെസ്ഡ് ഇൻ കൺയുബിയൽ ഹാപ്പിനെസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വൈവാഹികാഹ്ലാദമുള്ള
  7. blessing in disguise

    ♪ ബ്ലെസിംഗ് ഇൻ ഡിസ്ഗൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർഭാഗ്യമെന്ന് തോന്നിപ്പിക്കുകയും പിന്നീട് ഭാഗ്യകരമായി ഭവിക്കുകയും ചെയ്യുന്ന ഒരു സംഗതി
  8. mixed blessing

    ♪ മിക്സ്ഡ് ബ്ലെസ്സിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗുണത്തോടൊപ്പം ദോഷവുമുള്ള സംഗതി
  9. blessed, blest

    ♪ ബ്ലെസ്ഡ് ബ്ലെസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ധന്യനായ
    3. ഭാഗ്യാനുഭവമുള്ള
    4. ആശീർവദിക്കപ്പെട്ട
  10. word of blessing

    ♪ വേർഡ് ഓഫ് ബ്ലെസ്സിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുഗ്രഹപ്രഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക