1. Blight

    ♪ ബ്ലൈറ്റ്
    1. -
    2. നാശഹേതു
    3. പൂപ്പൽരോഗം
    4. അവഗണന മൂലം മുരടിച്ച അവസ്ഥ
    1. നാമം
    2. നാശം
    3. ചാഴി
    4. ഉണക്കം
    5. വാട്ടം
    6. പൂപ്പുരോഗം
    7. അവഗണിക്കപ്പെട്ടതോ വൃത്തികെട്ടതോ ആയ സ്ഥിതി
    8. പുഴുക്കുത്ത്
    1. ക്രിയ
    2. നശിപ്പിക്കുക
    3. ഉണക്കുക
    4. വൃത്തികേടാക്കുക
  2. Sheath blight

    ♪ ഷീത് ബ്ലൈറ്റ്
    1. നാമം
    2. നെല്ലിലെ പോളരോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക