അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
blight
♪ ബ്ലൈറ്റ്
src:ekkurup
noun (നാമം)
ചാഴി, ചാവി, ചാഴിബാധ, ചാഴിശല്യം, ഉണക്ക്
നാശം, ശല്യം, വിബാധ, മാരണം, പീഡ
verb (ക്രിയ)
ഉണക്കുരോഗം ബാധിക്കുക, രോഗം ബാധിക്കുക, പൂപ്പുരോഗം ബാധിക്കുക, രോഗം പകരുക, പുഴുത്തുപോകുക
വാട്ടം വരുത്തുക, നശിപ്പിക്കുക, നാശം ചെയ്യുക, ഇല്ലായ്മ ചെയ്യുക, തകർക്കുക
sheath blight
♪ ഷീത്ത് ബ്ലൈറ്റ്
src:crowd
noun (നാമം)
നെല്ലിലെ പോളരോഗം
blighting
♪ ബ്ലൈറ്റിംഗ്
src:ekkurup
noun (നാമം)
നാശം, നശീകരണം, കന്ദനം, നശിപ്പ്, കൊള്ള
blighted
♪ ബ്ലൈറ്റഡ്
src:ekkurup
adjective (വിശേഷണം)
രോഗം പിടിപെട്ട, സുഖക്കേടുള്ള, രോഗഗ്രസ്തമായ, വ്യാധിത, വ്യാധിഗ്രസ്ത
ഗ്രഹപ്പിഴയുള്ള, ദുർദ്ദശയുള്ള, ദുഃസ്ഥിതിയിലായ, അധന്യ, മന്ദഭാഗ്യ
മന്ദഭാഗ്യ, അധന്യ, നശിച്ച, നാശംപിടിച്ച, ദുഃസ്ഥിതിയിലായ
നിർഭാഗ്യവാനായ, അധന്യ, ഭാഗ്യഹീനായ, നിർഭാഗ്യകരമായ, വിപന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക