1. blimpish

    ♪ ബ്ലിംപിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യാഥാസ്ഥിതികമായ, വലതുപക്ഷച്ചായ്വുള്ള, യാഥാസ്ഥിതിക കക്ഷിക്കാരനായ, യാഥാസ്ഥിതിക കക്ഷിയിലെ അംഗമായ, രാഷ്ട്രീയ യാഥാസ്ഥിതികത്വം പുലർത്തുന്ന
    3. അഭിപ്രായം മാറ്റുകയില്ലാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന, പുതിയ ആശയങ്ങളെയോ വ്യതിയാനങ്ങളെയോ ശക്തിയായി എതിർക്കുന്ന, വിമർശനങ്ങളെ വകവയ്ക്കാതെ എന്തിനെയെങ്കിലും പിന്തുണയ്ക്കുന്ന, മുരട്ടുശീലമുള്ള
    4. അമിതമായി ആചാരനിഷ്ഠകള്‍പാലിക്കുന്ന, ഇടുങ്ങിയമനസ്ഥിതിയുള്ള, മാമൂൽവാദിയായ, യാഥാസ്ഥിതികനായ, യാഥാസ്ഥിതിക ചിന്താഗതിയുള്ള
    5. സങ്കുചിതമനസ്സായ, പരിമിതമായ വീക്ഷണമുള്ള, ഉദാരബുദ്ധിയല്ലാത്ത, ഇടുങ്ങിയമനസ്ഥിതിയുള്ള, അന്തർമുഖനായ
    6. സങ്കുചിത മനസ്ഥിതിയുള്ള, ഇടുങ്ങിയ മനസ്ഥിതിയുള്ള, സങ്കുചിത ചിന്താഗതിയുള്ള, സങ്കുചിത, സ്വപക്ഷാന്ധനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക