-
blindly
♪ ബ്ലൈൻഡ്ലി- adverb (ക്രിയാവിശേഷണം)
-
sun-blindness
♪ സൺ-ബ്ലൈൻഡ്നസ്- noun (നാമം)
- ഏറെനേരം വെയിലത്തു നിന്നാലുണ്ടാകുന്ന കണ്ണിരുട്ടിക്കൽ
- നേത്രാന്ത്യം
-
blind well
♪ ബ്ലൈൻഡ് വെൽ- noun (നാമം)
- പൊട്ടക്കിണർ
-
turn a blind eye
♪ ടേൺ എ ബ്ലൈൻഡ് ഐ- idiom (ശൈലി)
- ശ്രദ്ധിക്കാതിരിക്കുക
- കണ്ടില്ലെന്നു നടിക്കുക
-
blind flying
♪ ബ്ലൈൻഡ് ഫ്ലൈയിംഗ്- noun (നാമം)
- വ്യക്തമായ കാഴ്ച ലഭിക്കാത്ത സാഹചര്യങ്ങളിൽ, ഉപകരണങ്ങളെ മാത്രം ആശ്രയിച്ച് വിമാനം പറത്തുന്ന രീതി
-
won do-blind
♪ വൺ ഡു-ബ്ലൈൻഡ്- noun (നാമം)
- ജാലകമറ
-
green blind
♪ ഗ്രീൻ ബ്ലൈൻഡ്- adjective (വിശേഷണം)
- പച്ചനിറം കാൺമാൻ സാധിക്കാത്ത
-
blindness
♪ ബ്ലൈൻഡ്നെസ്- noun (നാമം)
- കണ്ണുകാണായ്ക
- തിമിരം
- അറിവില്ലായ്മ
- അജ്ഞാനം
- അജ്ഞത
-
blind
♪ ബ്ലൈൻഡ്- adjective (വിശേഷണം)
- noun (നാമം)
- verb (ക്രിയ)
-
blind spot
♪ ബ്ലൈൻഡ് സ്പോട്ട്- noun (നാമം)
- കാണാൻ പറ്റാത്ത ഭാഗം