- idiom (ശൈലി)
 
                        വേണ്ടരീതിയിൽ പ്രവർത്തിക്കാതിരിക്കുക, കേടാകുക, തകരാറാവുക, കേടുപറ്റുക, കോട്ടം പറ്റുക
                        
                            
                        
                     
                    
                        
                            - phrasal verb (പ്രയോഗം)
 
                        തകരാറാവുക, തകരുക, തകർച്ച പറ്റുക, കേടാവുക, കേടുപറ്റുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        പ്രവർത്തനം നിലയ്ക്കുക, നിന്നുപോകുക, തകരാറാകുക, പ്രവർത്തനം നിന്നുപോകുക, നടക്കാതാകുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        കേടാകുക, പ്രവർത്തിക്കാതാവുക, ന്യുനതയുണ്ടാകുക, ശരിയായി പ്രവർത്തിക്കാതാകുക, തകരാറിലായിരിക്കുക
                        
                            
                        
                     
                    
                        തകരുക, പ്രവർത്തനം നിലയ്ക്കുക, പ്രവർത്തിക്കാതാവുക, സ്തംഭിക്കുക, കേടാകുക
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        ഒരു നിമിഷം, ഒരു ക്ഷണം, ഒരക്കണം, അരനിമിഷം, നിമിഷാർദ്ധം
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        പ്രവർത്തനക്ഷമമല്ലാത്ത, ചൊവ്വില്ലാത്ത, പിടിവിട്ട, കാര്യങ്ങൾ തികച്ചും താറുമാറായിത്തീർന്ന, അലമ്പായ
                        
                            
                        
                     
                    
                        ന്യൂനതയുള്ള, കുറവുള്ള, വീഴ്ചയുള്ള, ന്യൂനം, വികല
                        
                            
                        
                     
                    
                        പ്രവർത്തനസാദ്ധ്യമല്ലാത്ത, പ്രവർത്തനക്ഷമമല്ലാത്ത, ശരിയായി പ്രവർത്തിക്കാത്ത, തകർന്ന, കേടായ
                        
                            
                        
                     
                    
                        ദോഷമുള്ള, വേണ്ടരീതിയിൽ പ്രവർത്തിക്കാത്ത, പൊട്ടിയ, തകർന്ന, കേടുള്ള
                        
                            
                        
                     
                    
                        തകരാറിലായ, കേടായ, പരിക്ഷത, കേടുപറ്റിയ, ഹാനിപറ്റിയ
                        
                            
                        
                     
                    
                        
                            - phrase (പ്രയോഗം)
 
                        പ്രവർത്തനരഹിതമായ, ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനം നിലച്ച, ഉപയോഗക്ഷമമല്ലാത്ത, കേടായ
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        ഒരുനിമിഷത്തിൽ, ഉടനെ, ഈക്ഷണം, അദ്വൈവ, അധുനാ
                        
                            
                        
                     
                    
                        
                            - adverb (ക്രിയാവിശേഷണം)
 
                        ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ, ഉടനെ, ഈക്ഷണം
                        
                            
                        
                     
                    
                        
                            - idiom (ശൈലി)
 
                        ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ, ഉടനെ, ഈക്ഷണം
                        
                            
                        
                     
                    
                        കണ്ണടുച്ചതുറക്കും മുമ്പ്, ഇതാന്നു പറയുന്നതിനകം, ഒറ്റനിമിഷംകൊണ്ട്, കണ്ണടച്ചു തുറക്കുന്നതിനിടയിൽ, ക്ഷണത്തിൽ
                        
                            
                        
                     
                    
                        മിന്നൽപോലെ, മിന്നായം പോലെ, പ്രകാശവേഗത്തിൽ, ഉടനെ, ഉടൻ
                        
                            
                        
                     
                    
                        
                            - phrase (പ്രയോഗം)
 
                        വളരെ പെട്ടെന്ന്, തീരെ കുറഞ്ഞ സമയത്തിനുള്ളിൽ, ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ