1. blistering

    ♪ ബ്ലിസ്റ്ററിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊള്ളിക്കുന്ന, തീക്ഷ്ണമായ, കടുത്ത, തീവ്രമായ, അതിതീവ്ര
    3. പൊള്ളിക്കുന്ന, ക്രൂരമായ, ഉഗ്രമായ, ദുഷ്ടമായ, നിശിതമായ
    4. അതിവേഗത്തിലുള്ള, ശീഘ്രഗതിയിലുള്ള, സാഹസികമായ, ലക്കുംലഗാനുമില്ലാത്ത, ക്ഷേപിഷ്ഠ
  2. blister

    ♪ ബ്ലിസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തീപ്പൊള്ളൽ, കുമിള, തീപ്പൊള്ളൽ മൂലമുണ്ടാകുന്ന കുമിള, പോളം, പൊള്ളം
    3. കുമിള, മൊക്കുൾ, പൊള്ളിക്കുമളിക്കൽ, പൊള്ളയ്ക്കൽ, പൊള്ള്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക