1. blithering

    ♪ ബ്ലിതറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നികൃഷ്ടമായ, താറുമാറായ, നശിച്ച, നാശം പിടിച്ച, നാശമായ
  2. blither

    ♪ ബ്ലിതർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പടപടചറചറ ശബ്ദം, തെരുതെരെയുള്ള ഉരുവിടൽ, ചിലപ്പ്, യാന്ത്രികഭാഷണം, ജല്പിതം
    1. verb (ക്രിയ)
    2. തെരുതെരെ ഉരുവിടുക, യാന്ത്രികമായി ഉരുവിടുക, ജപിക്കുക, ഇടവിടാതെ സംസാരിക്കുക, ധൃതിയിൽ തെരുതെരെ ഉച്ചരിക്കുക
    3. കലപില സംസാരിക്കുക, ചറുചറെ പറയുക, തുരുതുരാ പറയുക, മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക, തെരുതെരെ സംസാരിക്കുക
    4. ചിലയ്ക്കുക, വിഡ്ഢിത്തം പുലമ്പുക, ജല്പിക്കുക, ചലമ്പുക, ഒരിയിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക