1. blockading

    ♪ ബ്ലോക്കേഡിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉപരോധിക്കൽ
  2. blockade

    ♪ ബ്ലോക്കേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപരോധം, അവരോധം, രോധം, വിരോധം, അവരോധനം
    3. പ്രതിരോധനിര, പ്രതിരോധം, പ്രതിബന്ധം, അങ്കുശം, കടമ്പ
    1. verb (ക്രിയ)
    2. ഉപരോധിക്കുക, ഉപരോധം സൃഷ്ടിക്കുക, മാർഗ്ഗം നിരോധിക്കുക, വഴി അടയ്ക്കുക, മാർഗ്ഗതടസ്സം സൃഷ്ടിക്കുക
  3. blockaded

    ♪ ബ്ലോക്കേഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശത്രുക്കളാൽ ചൂഴപ്പെട്ട, ഉപരോധിക്കപ്പെട്ട, ഉപരുദ്ധ, ചുറ്റിവളയപ്പെട്ട, ശത്രുസെെന്യങ്ങളാൽ വളയപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക