1. blockbuster

    ♪ ബ്ലോക്ക്ബസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏറ്റവുമധികം വിറ്റഴിയുന്ന പുസ്തകം, ഏറ്റവും കൂടുതൽ വില്പനയുള്ള പുസ്തകം, അത്ഭുതവിജയം, സാമ്പത്തികമായി വലിയവിജയം, വിപണികീഴടക്കിയ ഉല്പന്നം
    3. ബോംബ്, ആഗ്നേയക്ഷേപിണി, സ്ഫോടകം, തീക്കുടുക്ക, ഭംഭരാസ്ത്രം
    4. നോവൽ, ഫിക്ഷൻ, ആഖ്യായിക, കല്പിതകഥ, സാങ്കല്പികകഥ
    5. നീണ്ട ചിത്രം, വൻസാമ്പത്തികവിജയം നേടിയ ചിത്രം, ബ്ലോക്ക് ബ്ലസ്റ്റർ, വാണിജ്യപരമായി വൻവിജയം കൊയ്യുന്നതോ വൻമുതൽമുടക്കുള്ളതോ ആയ ചലച്ചിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക