1. blonde, blond

    ♪ ബ്ലോണ്ട്,ബ്ലോണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വർണ്ണത്തലമുടിയും പിംഗലവർണ്ണവുമുള്ള, വെളുത്ത നിറവും സ്വർണ്ണത്തലമുടിയുമുള്ള, തവിട്ടുനിറക്കാരിയായ, ഇളംതവിട്ടുനിറമുള്ള, സ്വർണ്ണവർണ്ണമുള്ള
  2. platinum blonde

    ♪ പ്ലാറ്റിനം ബ്ലോണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളിത്തലമുടിക്കാരിയായ സുന്ദരി
    3. സുന്ദരി
  3. blondness

    ♪ ബ്ലോണ്ട്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. പിംഗലത്വം
  4. dumb blonde

    ♪ ഡം ബ്ലോണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സുന്ദരിയെങ്കിലും ബുദ്ധിശൂന്യയായ യുവതി
  5. blonde cucumber

    ♪ ബ്ലോണ്ട് ക്യൂകംബർ
    src:crowdShare screenshot
    1. noun (നാമം)
    2. പൊട്ടുവെള്ളരി
  6. ash blonde

    ♪ ആഷ് ബ്ലോണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വർണ്ണത്തലമുടിയും പിംഗലവർണ്ണവുമുള്ള, വെളുത്ത നിറവും സ്വർണ്ണത്തലമുടിയുമുള്ള, തവിട്ടുനിറക്കാരിയായ, ഇളംതവിട്ടുനിറമുള്ള, സ്വർണ്ണവർണ്ണമുള്ള
    3. വെൺനിറമുള്ള, പിംഗലവർണ്ണമായ, ഇളംതവിട്ടുനിറമുള്ള, സ്വർണ്ണത്തലമുടിയും പിംഗലവർണ്ണവുമുള്ള, വെളുത്ത നിറവും സ്വർണ്ണത്തലമുടിയുമുള്ള
  7. strawberry blonde

    ♪ സ്ട്രോബെറി ബ്ലോണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വർണ്ണത്തലമുടിയും പിംഗലവർണ്ണവുമുള്ള, വെളുത്ത നിറവും സ്വർണ്ണത്തലമുടിയുമുള്ള, തവിട്ടുനിറക്കാരിയായ, ഇളംതവിട്ടുനിറമുള്ള, സ്വർണ്ണവർണ്ണമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക