1. blood

    ♪ ബ്ലഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്തം, രക്തകം, ചോര, ജീവരസം, ജീവരക്തം
    3. ഗോത്രം, കുലം, ധാര, വംശപരമ്പര, വംശപാരമ്പര്യം
  2. blood bank

    ♪ ബ്ലഡ് ബാങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ദാനം ചെയ്ത രക്തം സൂക്ഷിക്കുന്ന സ്ഥലം
    3. രക്തബാങ്ക്
  3. blood group

    ♪ ബ്ലഡ് ഗ്രൂപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മനുഷ്യരക്തത്തിന്റെ നാലു തരങ്ങൾ
  4. blood is up

    ♪ ബ്ലഡ് ഈസ് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കോപിച്ചിരിക്കുക
  5. hot-blooded

    ♪ ഹോട്ട്-ബ്ലഡ്ഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രക്തത്തിളപ്പുള്ള, ചോരത്തിളപ്പുള്ള, ചൂടുരക്തം സിരകളിലൂടെ പ്രവഹിക്കുന്ന, പെട്ടെന്നു വികാരം ആളിക്കത്തുന്ന, ഭാവാവിഷ്ടമായ
  6. mixed blood

    ♪ മിക്സ്ഡ് ബ്ളഡ്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടുമതത്തിൽപ്പെട്ടവരുടെ കുട്ടി
  7. blood money

    ♪ ബ്ലഡ് മണി
    src:crowdShare screenshot
    1. noun (നാമം)
    2. കൊലക്കുറ്റം ചുമത്തി വാങ്ങുന്ന തുക
  8. red-blooded

    ♪ റെഡ്-ബ്ലഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുവന്നരക്തമുള്ള, രക്തത്തുടിപ്പുള്ള, ആരോഗ്യമുള്ള, വീര്യമേറിയ, ആണത്തമുള്ള
  9. spill blood

    ♪ സ്പിൽ ബ്ലഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുറിവേൽപ്പിക്കുക
    3. രക്തം ചിന്തുക
  10. blood count

    ♪ ബ്ലഡ് കൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. രക്തത്തിലെ ശ്വേത രക്താണുക്കളുടെ സംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക