- verb (ക്രിയ)
- noun (നാമം)
- adjective (വിശേഷണം)
ചോര മരവിപ്പിക്കുന്ന, രക്തം മരവിക്കുന്ന തരത്തിൽ പേടിയുളവാക്കുന്ന, ചോര കല്ലിച്ചുപോകുന്ന, ഉദ്വേജക ഉദ്വേജന, ഭീതിദ
- adjective (വിശേഷണം)
ശീതരക്തവാഹിയായ, നിഷ്ഠുര, അതിക്രൂരനായ, ക്രൂരനായ, കഠിനഹൃദയനായ
one's own flesh and blood
♪ വൺസ് ഓൺ ഫ്ലെഷ് ആൻഡ് ബ്ലഡ്,വൺസ് ഓൺ ഫ്ലെഷ് ആൻഡ് ബ്ലഡ്,വൺസ് ഓൺ ഫ്ലെഷ് ആൻഡ് ബ്ലഡ്
- idiom (ശൈലി)
സ്വന്തം രക്തവും മാംസവും, സ്വന്തം കുടുംബാംഗങ്ങൾ, ആത്മീയൻ, രക്തബന്ധമുള്ളവർ, അടുത്തബന്ധുക്കൾ
- adjective (വിശേഷണം)
രക്തത്തിളപ്പുള്ള, ചോരത്തിളപ്പുള്ള, ചൂടുരക്തം സിരകളിലൂടെ പ്രവഹിക്കുന്ന, പെട്ടെന്നു വികാരം ആളിക്കത്തുന്ന, ഭാവാവിഷ്ടമായ