1. bloodbath

    ♪ ബ്ലഡ്ബാത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്തച്ചൊരിച്ചിൽ, വ്യധ, കശാപ്പ്, കൂട്ടക്കശാപ്പ്, കൂട്ടക്കൊല
    3. കൂട്ടക്കൊല, കൂട്ടക്കശാപ്പ്, കൊല, സംഹാരം, സംഹാരതാണ്ഡവം
    4. കൂട്ടക്കൊല, ഒരുമിച്ചുവധിക്കൽ, ഒന്നിച്ചുകൊല്ലൽ, കൊല, വധം
    5. വർഗ്ഗനശീകരണം, ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടക്കൊല, ഒരുവർഗ്ഗത്തെ ഒന്നടങ്കം കൊന്നൊടുക്കൽ, വംശീയകൊല, കൂട്ടക്കുരുതി
    6. രക്തച്ചൊരിച്ചിൽ, കൂട്ടക്കൊല, അറവ്, അറുപ്പ്, അറപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക