1. bloodless

    ♪ ബ്ലഡ്ലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രക്തരഹിത, രക്തച്ചൊരിച്ചിലില്ലാത്ത, ചോരചിന്താത്ത, അക്രമരഹിതമായ, സമാധാനപരമായ
    3. രക്തമില്ലാത്ത, രക്തക്കുറവുള്ള, ചോരയില്ലാത്ത, ചോരമയമില്ലാത്ത, വിളറിയ
    4. നിർവികാരനായ, ഹൃദയശൂന്യനായ, കഠിനഹൃദയനായ, ലാലാടിക, ക്രൂരതയുള്ള
    5. ജീവനില്ലാത്ത, ദുർബ്ബല, നിർവീര്യമായ, ഉത്സാഹമില്ലാത്ത, മന്ദോദ്യമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക