1. bloodsucking

    ♪ ബ്ലഡ്സക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിക്രൂരമായ, അത്യാഗ്രഹംനിറഞ്ഞ, ചോര ഊറ്റിക്കുടിക്കുന്ന, അത്യാർത്തിപിടിച്ച, ദ്രവ്യാഗ്രഹമുള്ള
  2. black marketer bloodsucker

    ♪ ബ്ലാക്ക് മാർക്കറ്റർ ബ്ലഡ്സക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അർത്ഥകരൻ, കരിഞ്ചന്തക്കാരൻ, ഭീഷണിപ്പെടുത്തിയോ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ പ്രയോഗിച്ചോ പണവും മറ്റും സമ്പാദിക്കുന്നവൻ, ജനവഞ്ചകൻ, ലോകപ്പിരട്ടൻ
  3. bloodsucker

    ♪ ബ്ലഡ്സക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടിച്ചുപറിക്കാരൻ, ഭീഷണിപ്പെടുത്തി പണം വാങ്ങുന്നൻ, പിടിച്ചുപറിക്കുന്നവൻ, ഭീഷണികൊണ്ടോ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ പ്രയോഗിച്ചോ പണം പിടുങ്ങുന്നവൻ, കർച്ചക്കാരൻ
    3. അട്ട, നീരട്ട, ജലജന്തുക, ജലജളൂകം, രക്തം കുടിക്കുന്ന അട്ട
    4. ഇത്തിക്കണ്ണി, ഇത്തിൾ, ഇത്തിൾക്കണ്ണി, ഇറ്റിക്കണ്ണി, ഇത്തിൾക്കുടം
    5. പറ്റിച്ചു തിന്നു ജീവിക്കുന്നവൻ, ഇരുന്നുണ്ണി, മറ്റള്ളവരെ ആശ്രയിക്കുന്നവൻ, അന്യ ചെലവിൽ തിന്നുകുടിച്ചു നടക്കുന്നവൻ, പരാന്നഭോജി
    6. പരോപജീവി, ഇത്തിക്കണ്ണി, ഇത്തിൾക്കണ്ണി, അലസൻ, ആലസ്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക