1. bloomer

    ♪ ബ്ലൂമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അബദ്ധം, കെെയബദ്ധം, ബുദ്ധിമോശം, വങ്കത്തം, പിഴ
    3. തെറ്റ്, പിശക്, അബദ്ധം, വസ്തുതാവിരുദ്ധത, സ്ഖലിതം
    4. വഴുതൽ, ഭ്രംശം, പിഴുകൽ, തെറ്റ്, ച്യുതി
    5. തെറ്റ്, പിശക്, പിശുക്ക്, പിഴ, പിഴവ്
    6. മര്യാദകേട്, അനൗചിത്യം, അസംബന്ധം, വിഡ്ഢിത്തം, വിവേകശൂന്യത
  2. make a bloomer

    ♪ മെയ്ക് എ ബ്ലൂമർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെറ്റുവരുത്തുക, തെറ്റിപ്പോകുക, പ്രമാദം പറ്റുക, അബദ്ധം പിണയുക, പറ്റുക
  3. bloomers

    ♪ ബ്ലൂമേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലുറകൾ, നിക്കർ, കാൽക്കുടുക്കി, ശരായി, കാൽശരായി
    3. നിക്കർ, സ്ത്രീകളുടെ ഉദരംമുതൽ തുടവരെ എത്തുന്ന അടിവസ്ത്രം, മുട്ടിനുതാഴെവരെ എത്തുന്ന നിക്കർ, നിക്കേർസ്, അരക്കുപ്പായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക