1. bloom

    ♪ ബ്ലൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. കുസുമം, പുഷ്പം, പുഷ്പകം, പൂ, പൂവ്
    3. കുസുമാവസ്ഥ, താരുണ്യം, യൗവനം, തരുണിമ, തരുണിമാ
    4. കാന്തിപ്രസരം, അരുണിമ, കുളിർമ്മ, കുളുർപ്പ്, നവത്വം
    1. verb (ക്രിയ)
    2. പുഷ്പിക്കുക, പൂവിരിയുക, അലരുക, വിരിയുക, പുത്തിരിക്കുക
    3. വികസിക്കുക, പുഷ്ടിപ്പെടുക, തഴയ്ക്കുക, തഴുക്കുക, ഉന്മിഷിക്കുക
  2. night-blooming

    ♪ നൈറ്റ്-ബ്ലൂമിങ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രാത്രിപൂക്കുന്ന
  3. night-blooming cactus

    ♪ നൈറ്റ്-ബ്ലൂമിങ് കാക്റ്റസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചതുരക്കള്ളി
  4. blooming

    ♪ ബ്ലൂമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോഗ്യമുള്ള, പൂർണ്ണാരോഗ്യമുള്ള, സുഖമുള്ള, കല്യ, നിരുജ
    3. പുഷ്ടിയും ചുറുചുറുക്കുമുള്ള, തെഴുത്ത, വാച്ച, ഊർജ്ജസ്വലതയുള്ള, ഓജസ്സുള്ള
    4. നല്ല, നല്ലനിലയിലുള്ള, ആരോഗ്യമുള്ള, ആരോഗ്യപൂർണ്ണമായ, രോഗവിമുക്തനായ
    5. പുഷ്ടിപ്പെടുന്ന, തഴച്ചുവളരുന്ന, സമൃദ്ധമായി വളരുന്ന, വൃദ്ധിമത്ത്, അഭിവൃദ്ധിപ്പെടുന്ന
    6. ഇളംചുവപ്പായ, ആപാടല, ആപിഞ്ജര, ഇളചെുവപ്പുനിറമുള്ള, പാടലവർണ്ണമായ
    1. idiom (ശൈലി)
    2. കുസുവാവസ്ഥയിലുള്ള, മുകുളിത, പൂത്ത, കുസുമിത, പുഷ്പി
    3. നല്ല ആരോഗ്യത്തിലുള്ള, അരോഗാവസ്ഥയിലുള്ള, സുസ്ഥ, നല്ല ആരോഗ്യസ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യവാനായ
    1. noun (നാമം)
    2. വളർച്ച, വികാസം, പ്രരൂഢി, അഭിവൃദ്ധി, വളർച്ചയെത്തൽ
  5. in full bloom

    ♪ ഇൻ ഫുൾ ബ്ലൂം,ഇൻ ഫുൾ ബ്ലൂം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂപ്പെത്തിയ, പ്രായപൂർത്തി വന്ന, പ്രായപൂർത്തിയായ, പരിണത, വിരൂഢ
    3. മുകുളിത, ഉന്മിഷത്ത്, വികസ്വര, കുഡ്മളിത, പല്ലവിത
    1. idiom (ശൈലി)
    2. കുസുവാവസ്ഥയിലുള്ള, മുകുളിത, പൂത്ത, കുസുമിത, പുഷ്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക